കണ്ണൂരിൽ പോലീസിന്റെ ചുവപ്പു കാർഡ്
കണ്ണൂർ:
ജില്ലയിൽ വിദേശത്തുനിന്ന് എത്തിയവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരും പുറത്തിറങ്ങിയാൽ ഇനി മുതൽ പോലീസ് റെഡ് കാർഡ് കാണിച്ച് കേസെടുക്കും. സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസിന്റെ ഈ നടപടി. ക്വാറന്റയിൻ തെറ്റിച്ചാൽ പൊതുജനങ്ങൾക്കും പോലീസിനെ വിവരം അറിയിക്കാമെന്ന് എസ് പി യതീഷ് ചന്ദ്ര പറഞ്ഞു
No comments
Post a Comment