Header Ads

  • Breaking News

    സംസ്ഥാനത്ത് ബസ് ചാർജ് വീണ്ടും കൂട്ടാൻ ശുപാർശ

    സംസ്ഥാനത്ത് ബസ് ചാർജ് വീണ്ടും കൂട്ടുന്നു
    അന്തർജില്ലാ സർവ്വീസുകൾ തുടങ്ങിയാൽ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തു. മിനിമം നിരക്ക് 50% എങ്കിലും വർധിപ്പിക്കണമെന്നാണ് ശിപാർശ. കിലോമീറ്റർ നിരക്കും 50% വർധിപ്പിക്കണമെന്നും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ അനുവദിക്കാം എന്നും ഗതാഗതവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. അതെസമയം സംസ്ഥാനത്ത് ജൂൺ 8 മുതല്‍ അന്തർജില്ലാ ബസ് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad