Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ മൂന്നു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


    കണ്ണൂർ :
    വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കുറുമാത്തൂർ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 13-ാം വാർഡ്, മൊകേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

    അതേസമയം, കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മട്ടന്നൂർ -31, പാനൂർ – 37, കോട്ടയം മലബാർ – 14, ആന്തൂർ-5, ധർമടം -13 എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad