കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചു. 7 ബസ്സ് സർവീസുകൾ റദ്ദാക്കി. ഗുരുവായൂർ-കാഞ്ഞാണി റൂട്ടിൽ ഓടുന്ന ബസ്സിലെ കണ്ടക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതെസമയം എടപ്പാളിൽ 5 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
No comments
Post a Comment