Header Ads

  • Breaking News

    കൂത്തുപറമ്പിൽ കാറും ബൈക്കുമായുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

    തലശ്ശരി
    കൂത്തുപറമ്പിൽ കാറിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു  കതിരൂർ ആറാം മൈലിലെ സനം ഹൗസിൽ മൈലിലെ സനം ഹൗസിൽ മായാത മുഹമ്മദ് ഷെറിൻ അഫ്രീദ് ( 22 ) ആണ് മരിച്ചത്.
    രാത്രി 7.30 ഓടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം വച്ചായിരുന്നു അപകടം കൂത്തുപറമ്പ് ടൗണിലെ റെഡിമെയ്ഡ് വസ്ത്രാലയത്തിലെ ജീവനക്കാരനാണ് അഫ്രീദ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad