Header Ads

  • Breaking News

    കണ്ണൂരിൽ സി.ഐ.എസ് എഫുകാർക്കിടയിൽ കോവിഡ് വ്യാപനം

     കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സി.ഐ.എസ് എഫുകാർക്കിടയിൽ കോവിഡ് വ്യാപനം ഇന്ന് 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ( 6 സമ്പർക്കം ) . | രോഗ വ്യാപനം അന്വേഷിക്കാൻ ആരോഗ്യ  വകുപ്പിന്റെ  പ്രത്യേക സംഘം . 52 സി ഐ എസ് എഫുകാർക്കാണ് ഇതുവരെ രോഗം ബാധിച്ചത് . ഒരാൾക്ക് രോഗം ഭേദമായി .
    തുടർനടപടികൾക്കായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി കണ്ണൂരിലേയ്ക്ക് ഉടൻ ഉന്നതതല സംഘത്ത അയയ്ക്കുമെന്ന് സി.ഐ.എസ്.എഫും കണ്ണൂർ ഡിഐജി കെ.സേതുരാമൻ , എസ്പി യതീഷ് ചന്ദ്ര എന്നിവർ സി.ഐ.എസ്.എഫ് ബാരക്കുകളും സന്ദർശിക്കുമെന്നും ലോക് നാഥ് ബഹ്റ. ക്വാറന്റയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ക്യാമ്പ് പ്രത്യേക ക്ലസ്റ്റർ ആയി കണക്കാക്കുമെന്നും ഡിഎംഒ

    No comments

    Post Top Ad

    Post Bottom Ad