Header Ads

  • Breaking News

    പഴയങ്ങാടി സേവാഭാരതി മാടായി പഞ്ചായത്ത് യൂണിറ്റ് വിദ്യാർഥികൾക്ക് കൈത്താങ്ങായി

    പഴയങ്ങാടി സേവാഭാരതി മാടായി പഞ്ചായത്ത് യൂണിറ്റ് സഹോദരരായ രണ്ട് വിദ്യാർഥികൾക്ക് പഠനത്തിനായി ടിവി നൽകി. എംപി ചന്തു അധ്യക്ഷത വഹിച്ചു. പ്രസിഡൻറ്‌ പി രാമചന്ദ്രൻ, സെക്രട്ടറി കുഞ്ഞിരാമൻ, സുനിത, വത്സല, ശകുന്തള സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad