Header Ads

  • Breaking News

    കണ്ണൂരില്‍ ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍


    വിദേശത്ത് നിന്നു ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മട്ടന്നൂര്‍-28, മുണ്ടേരി-11, കുറുമാത്തൂര്‍-10, കരിവെള്ളൂര്‍ പെരളം-4, ചെറുകുന്ന്-1, പെരിങ്ങോം വയക്കര-7 വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. 

    നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ഇരിട്ടി-9, കോട്ടയം മലബാര്‍-4, മാങ്ങാട്ടിടം-4, മാട്ടൂല്‍-14, പയ്യന്നൂര്‍-44, ഉദയഗിരി-2, തലശ്ശേരി-14, കടന്നപ്പള്ളി പാണപ്പുഴ-3, കാങ്കോല്‍ ആലപ്പടമ്ബ-6 എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

    No comments

    Post Top Ad

    Post Bottom Ad