കണ്ണൂരിൽ വീണ്ടും പി .കെ രാഗേഷ്
കണ്ണൂർ :
കണ്ണൂർ കോർപ്പറേഷനിൽ വീണ്ടും യു ഡി എഫിലെ പി .കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടിന് എൽ .ഡി .എഫിലെ വെള്ളോറ രാജനെ പരാജയപ്പെടുത്തിയാണ് രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറായി എത്തുന്നത്.
വെള്ളോറ രാജന് 27 വോട്ടുകളും ലഭിച്ചു . കോവിഡ് കാലത്ത് യു ഡി എഫ് നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റടുത്തതിന്റെ സൂചനയാണ് തന്റെ വിജയമെന്ന് പി .കെ രാഗേഷ് പ്രതികരിച്ചു .
No comments
Post a Comment