Header Ads

  • Breaking News

    പുതിയ കൊവിഡ് ലക്ഷണങ്ങളെ തിരിച്ചറിഞ്ഞു!

    ആഗോള വ്യാപകമായി കൊവിഡ് തിരിച്ചറിയാൻ പുതുതായി 3 ലക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ഡിസിസി). മൂക്കടപ്പ്, മൂക്കൊലിപ്പ്, ഛർദ്ദി,  എന്നിവയാണ് പുതിയ ലക്ഷണങ്ങൾ. 

    പനി, വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം/രുചി നഷ്ടപ്പെടൽ, തൊണ്ടവേദന എന്നിവയാണ് നിലവിലെ കൊവിഡ് ലക്ഷണങ്ങൾ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad