Header Ads

  • Breaking News

    ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉപേക്ഷിച്ചു

    സംസ്ഥാനത്ത് നാളെ മുതൽ ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതെസമയം നിലവിലെ സാഹചര്യങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ പാലിക്കുന്ന എല്ലാ നിയന്ത്രണങ്ങളും തുടരും. ഞായറാഴ്ചകളിൽ മാത്രം സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ഇപ്പോൾ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad