Header Ads

  • Breaking News

    ഡ്രൈവർക്ക് കോവിഡ് ; മട്ടന്നൂർ എക്സൈസ് ഓഫീസ് പുട്ടി


    മട്ടന്നൂർ
    മട്ടന്നൂർ എക്സൈസ് ഓഫീസ് പുട്ടി. കണ്ണൂരിൽ സമ്പർക്കത്തിലൂടെ ഇന്ന് രോഗം   ബാധിച്ചത് എക്സൈസ് ഡ്രൈവർ റിമാന്റ് പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റയിൻ കേന്ദ്രത്തിലും പോയിരുന്നു. മറ്റു സമ്പർക്കങ്ങളില്ല. മട്ടന്നൂർ എക്സൈസ് ഓഫീസിലെ 18 ജീവനക്കാരും ക്വാറന്റയിനിൽ ആണ്.

    No comments

    Post Top Ad

    Post Bottom Ad