കെ.പി. ജാനകി അമ്മ നിര്യതയായി
കടന്നപ്പള്ളിയിലെ കെ.പി. ജാനകി അമ്മ (73) അന്തരിച്ചു .പരേതനായ ഇ.എൻ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ കെ.പി.ഗംഗാധരൻ (കലക്ടറേറ്റ് കാസറഗോഡ്, എൻ.ജി.ഒ യൂനിയൻ കാസറഗോഡ് ജില്ലാ സെക്രട്ടറി ) ഗീത ( ഓലയമ്പാടി)
ഉഷ (CHC ചെറുതാഴം,പിലാത്തറ)
ഗണേശൻ (പടിഞ്ഞാറെക്കര വായനശാല ലൈബ്രേറിയൻ)
മരുമക്കൾ നിത്യ ( GLPS തെക്കേക്കര)
ബാലകൃഷ്ണൻ (ഇലക്ട്രീഷ്യൻ, ഓലയമ്പാടി)
സഹോദരങ്ങൾ കെ. പി.ജനാർദ്ദനൻ (റേഷൻ ഷാപ്പ്, ഓലയമ്പാടി) പരേതരായ ശ്രീദേവി അമ്മ, കെ.പി.നാരായണൻ നമ്പ്യാർ, പാർവ്വതി അമ്മ, സംസ്കാരം 11 മണിക്ക്
No comments
Post a Comment