Header Ads

  • Breaking News

    KSEBയില്‍ നിന്ന് സന്തോഷ വാര്‍ത്ത

    KSEBയില്‍ നിന്ന് സന്തോഷ വാര്‍ത്ത; വൈകിയടച്ചാലും പിഴയില്ല
    വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പിഴ/പലിശ ഒഴിവാക്കിയതായി കെഎസ്ഇബി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ബില്‍ അടയ്ക്കാനുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ കാലയളവിലെ എല്ലാ വൈദ്യുതി ബില്ലുകളും പിഴ/പലിശയില്ലാതെ 2020 ഡിസംബര്‍ 31 വരെ അടയ്ക്കാന്‍ അനുവദിച്ച് ഉത്തരവായതായി ഫേസ്ബുക്കിലൂടെയാണ് കെഎസ്ഇബി അറിയിച്ചത്.

    No comments

    Post Top Ad

    Post Bottom Ad