ബലി പെരുന്നാള്‍ ആഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്: മുഖ്യമന്ത്രി, പള്ളികളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം
ബലി പെരുന്നാള്‍ ആഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്: മുഖ്യമന്ത്രി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സംസ്ഥാനത്ത് ബലി പെരുന്നാള്‍ ആഘോഷം.
പള്ളികളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടാകില്ല. മുസ്ലീം മത നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
No comments
Post a Comment