കണ്ണൂരിൽ ഇന്ന് 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍:
കണ്ണൂരിൽ ഇന്ന് 48 പേർക്ക് കോവിഡ്. കതിരുർ 9 , പേരാവൂർ 6 , ചെമ്പിലോട് 5 , മാങ്ങാട്ടിടം 3 , കുന്നോത്തുംപറമ്പ 3 , പാനൂർ 2 , മാട്ടൽ 2 , മാലൂർ 2 , കൂത്തുപറമ്പ് 2 , കോട്ടയം മലബാർ 2 , ആലക്കോട് 1 , കണ്ണൂർ 1 , കൂടാളി 1 , ചിറ്റാരിപ്പറമ്പ 1 , മൊകേരി 1 , കോളയാട് 1 , ചാല 1 , തൃപ്പങ്ങോട്ടുർ 1 , ഇരിട്ടി 1 , കീഴല്ലൂർ 1 , പിണറായി 1 , താഴെചൊവ്വ 1,
സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂറിലെ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13),പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്ബളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. സംസ്ഥാനത്ത് നിലവില്‍ ആകെ 337 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കേരളത്തില്‍ ഇന്ന് 794 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.245 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 7611 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5618 പേര്‍ ഇതുവരെ രോഗമുക്തി നേടി.
No comments
Post a Comment