ജില്ലയിൽ 51 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ; കൂടുതൽ വിവരങ്ങൾ
കണ്ണൂർ:
ജില്ലയിൽ 51 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 10 പേർ വിദേശത്ത് നിന്നും 21 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 ആരോഗ്യപ്രവർത്തകർക്കും ഒരു ജയിൽ തടവുകാരനും രോഗം ബാധിച്ചു.
വിദേശം
ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്, വന്ന സ്ഥലം, എത്തിയ തീയതി എന്ന ക്രമത്തില്‍
1 കുപ്പം, തളിപ്പറമ്പ്- പുരുഷന്, 39, ജിദ്ദ, 22/07/2020
2 തിരുവട്ടൂര്‍, പുരുഷന്, 28, സൗദി അറേബ്യ, 07/07/2020
3 മയ്യില്‍, സ്ത്രീ, 25, ദുബായ്, 29/06/2020
4 കൊളച്ചേരി, പുരുഷന്, 58, ഷാര്‍ജ, 09/07/2020
5 കാല്‍ടെക്സ്, കണ്ണൂര്‍, പുരുഷന്, 34, മസ്കറ്റ്, 14/07/2020
6 ആലക്കോട്, പുരുഷന്, 29, ദുബായ്, 11/07/2020
7 ചെങ്ങളായി, പുരുഷന്, 31, അബുദാബി
8 എരുവശ്ശി, പുരുഷന്, 37, മസ്ക്കറ്റ്, 24/06/2020
9 ചെമ്പിലോട്, പുരുഷന്, 27, ഖത്തര്‍, 27/06/2020
10 ചെമ്പിലോട്, പുരുഷന്, 57, ഖത്തര്‍, 27/06/2020
ഇതര സംസ്ഥാനം
ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്, വന്ന സ്ഥലം, എത്തിയ തീയതി എന്ന ക്രമത്തില്‍
11 മട്ടന്നൂര്‍, പുരുഷന്, 40, ബെംഗളുരു, 18/07/2020
12 ചെറുകുന്ന്, പുരുഷന്, 35, ബെംഗളുരു, 18/07/2020
13 ചെങ്ങളായി, പുരുഷന്, 50, മഹാരാഷ്ട്ര, 20/07/2020
14 ഏഴിമല നാവിക അക്കാദമി, പുരുഷന്, 33, ഉത്തര്‍ പ്രദേശ്, 17/07/2020
15 എരുവേശ്ശി, പുരുഷന്, 22, ബെംഗളുരു, 18/07/2020
16 കൊട്ടിയൂര്‍, പുരുഷന്, 26, ശ്രീനഗര്‍, 09/07/2020
17 കൊട്ടിയൂര്‍, പുരുഷന്, 25, ബെംഗളുരു, 07/07/2020
18 കോളയാട്, പുരുഷന്, 57, മംഗലാപുരം, 18/07/2020
19 പാനൂര്‍, പുരുഷന്, 52, ബെംഗളുരു, 15/07/2020
20 ഇരിവേരി, പെണ്‍കുട്ടി, 6, മഹാരാഷ്ട്ര
21 കുത്തുപറമ്പ്, പുരുഷന്, 43, ബെംഗളുരു
22 കൂത്തുപറമ്പ്, പുരുഷന്, 41, ബെംഗളുരു
23 മട്ടന്നൂര്‍, പുരുഷന്, 24, കര്‍ണാടക, 15/07/2020
24 മട്ടന്നൂര്‍, പുരുഷന്, 21, കര്‍ണാടക, 15/07/2020
25 മുണ്ടേരി, പുരുഷന്, 29, ബെംഗളുരു
26 മട്ടന്നൂര്‍, പുരുഷന്, 62, കര്‍ണാടക
27 ആറളം, സ്ത്രീ, 60, ബെംഗളുരു
28 ചെമ്പിലോട്, പെണ്‍കുട്ടി, 12, മഹാരാഷ്ട്ര, 20/07/2020
29 മുണ്ടേരി, പുരുഷന്, 37, ബെംഗളുരു, 14/07/2020
30 മുണ്ടേരി, പുരുഷന്, 24, ബെംഗളുരു
31 പടന്നപ്പാലം കണ്ണൂര്‍, പുരുഷന്, 44, മംഗലാപുരം
സമ്പര്‍ക്കം
ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ് എന്നക്രമത്തില്‍
32 മാടായി, പുരുഷന്, 52
33 പിണറായി, സ്ത്രീ, 33
34 കോട്ടയം മലബാര്‍, ആണ്‍കുട്ടി, 14
35 കരിയാട്, സ്ത്രീ, 65
36 പാനൂര്‍, പുരുഷന്, 25
37 മാടംപളളി, സ്ത്രീ, 65
38 എരമം കുറ്റൂര്‍, സ്ത്രീ, 35
39 പെരിങ്ങോം, സ്ത്രീ, 36
40 മുണ്ടേരി, സ്ത്രീ, 63
41 ചെമ്പിലോട്, സ്ത്രീ, 32
42 ഇരിക്കൂര്‍, സ്ത്രീ, 59
43 തൃപ്പങ്ങോട്ടൂര്‍, പുരുഷന്, 60 ((21/07/2020ന് മരണപ്പെട്ടു)
ആരോഗ്യ പ്രവര്‍ത്തകര്‍
ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ്, ഉദ്യോഗം എന്ന ക്രമത്തില്‍
44 തിരുവനന്തപുരം, പുരുഷന്, 27, ഡോക്ടര്‍
45 തിരുവനന്തപുരം, പുരുഷന്, 24, സ്റ്റാഫ് നഴ്സ്
46 പരിയാരം, സ്ത്രീ, 40, സ്റ്റാഫ് നഴ്സ്
47 എരുവശ്ശി, സ്ത്രീ, 42, സ്റ്റാഫ് നഴ്സ്
48 കാട്ടാമ്പളളി, പുരുഷന്, 23, സ്റ്റാഫ് നഴ്സ്
49 ചന്ദനക്കാംപാറ, സ്ത്രീ, 34, സ്റ്റാഫ് നഴ്സ്
50 കുറ്റൂര്‍, സ്ത്രീ, 34, സ്റ്റാഫ് നഴ്സ്
തടവുകാര്‍
ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ് എന്ന ക്രമത്തില്‍
51 ആറളം, പുരുഷന്, 24
No comments
Post a Comment