Header Ads

  • Breaking News

    പ്രശസ്ത വാദ്യകലാകാരൻ ചെറുതാഴം രാമചന്ദ്രൻ (57)അന്തരിച്ചു

    പ്രശസ്ത വാദ്യകലാകാരൻ ചെറുതാഴം രാഘവപുരം ക്ഷേത്രത്തിനടുത്തെ 
    വി.വി.രാമചന്ദൻ
    (ചെറുതാഴം രാമചന്ദ്രൻ,57) അന്തരിച്ചു.
    മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിക്ക് ഹനുമാരമ്പലത്തിന് സമീപം  പൊതുദർശനത്തിന് വെക്കും.ശവസംസ്കാരം രണ്ട് മണിക്ക് സമുദായ സ്മശാനത്തിൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad