7 മണിക്ക് ശേഷം പുറത്തിറങ്ങരുത്; സൗജന്യമായി അരിയും
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്രരോഗബാധിത മേഖലകളിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കും. രാത്രി 7 മണി മുതൽ പുലർച്ചെ 5 മണിവരെ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും.
No comments
Post a Comment