കണ്ണൂർ : പെരിങ്ങോത്ത് കോവിഡ് സ്ഥിരീകരിച്ചത് പാടിയോട്ടുചാൽ സ്വദേശിനിയായ 35 കാരിക്ക്. ഇവർ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
No comments
Post a Comment