Header Ads

  • Breaking News

    വീണ്ടും കൊവിഡിൽ ഞെട്ടി ഇന്ത്യ.. !!


    രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 482 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 20,642 പേർ മരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 7,42,417 പേർക്ക് ഇതുവരെ രോഗം ബാധിച്ചെന്നും നിലവിൽ 2,64,944 പേരാണ് ചികിത്സയിലുള്ളതെന്നും കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad