മേയർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാളെ കണ്ണൂർ കലക്ട്രേറ്റ് പരിസരത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗം , സ്വീകരണം , പ്രകടനം തുടങ്ങിയവ നിരോധിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെയാണ് നിരോധനാജ്ഞ. കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
No comments
Post a Comment