Header Ads

  • Breaking News

    പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ അതിക്രമം: പനത്തടി സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്

    രാജപുരം: പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയും, ഭീഷണിപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയതിനും പനത്തടി സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പനത്തടിയിലെ ജോമിഷ് (25)നെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ഒരു പവന്‍ സ്വര്‍ണം തട്ടിയെടുത്തതായും പരാതിയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad