Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് (24-07-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

     കുഞ്ഞിമംഗലം
    ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണ്ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന്  രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും. 

     മയ്യില്‍
    ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒമ്പതാം മൈല്‍, പാവന്നൂര്‍മൊട്ട, പത്താം മൈല്‍, ഐ.ടി.എം കോളേജ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന്  രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. 

     ചക്കരക്കല്‍
     ഇലക്ട്രിക്കല്‍ സെക്ഷനിലെ വെസ്റ്റേണ്‍ ഫുഡ്, ശ്രീശക്തി, പറമ്പുക്കരി, പനയത്താം പറമ്പ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഇന്ന്  രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad