സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കോഴിക്കോട്:
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു കോഴിക്കോട് , കാരപ്പറമ്പ് സ്വദേശി റുഖ്യാബിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് ഇവരുടെ മരണം സംഭവിക്കുന്നത്. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു റുഖ്യാബി. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു
No comments
Post a Comment