Header Ads

  • Breaking News

    നിരോധനത്തിന് പിന്നാലെ ടിക് ‌ടോക്കിന് വീണ്ടും തിരിച്ചടി!

    സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഇന്ത്യയിൽ ടിക് ‍ടോക്ക് നിരോധിച്ചതിന് പിന്നാലെ ആഗോളതലത്തിൽ വൻ തിരിച്ചടി. ചെറു വീഡിയോ സ്‍ട്രീമിംഗ് ആപ്പിനെ ആഗോളതലത്തിൽ നിരോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ടിക് ടോക്ക് ചൈനീസ് സർക്കാരിന് വേണ്ടി ചാര വൃത്തി നടത്തുന്നതായും പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പ് അനോണിമസ് ആരോപിച്ചു. അതേസമയം ടിക് ടോക്ക് വിവരങ്ങൾ ചോർത്തുന്നതായി ഐഫോൺ ഐഒഎസ് 14 ബീറ്റ അപ്‍ഡേഷനിൽ കണ്ടെത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad