Header Ads

  • Breaking News

    കൂത്തുപറമ്പിൽ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ആൾ തൂങ്ങി മരിച്ച നിലയിൽ


    വീടിനു സമീപത്തെ കോവിഡ് വ്യാപാരികളുമായി സമ്പർക്കത്തിൽ ഉണ്ടായതിനെ തുടർന്ന് ക്വാരന്റിൻ കഴിയുകയായിരുന്നു ചന്ദ്രൻ. 60 വയസ്സായിരുന്നു കുണ്ടത്തിൽ ചന്ദ്രന്. വീടിനു സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ചന്ദ്രനെ കണ്ടെത്തിയത്. കോവിഡ് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ സംസ്കാര നടപടികൾ ചെയ്യാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad