സന്തോഷിക്കാം; ഇന്ത്യ കൊവിഡ് വാക്സിൻ കണ്ടെത്തി
4 മാസത്തിനുള്ളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പുറത്തിറങ്ങുമെന്ന് ഇന്ത്യയിലെ വാക്സിൻ ഗവേഷണ സ്ഥാപനമായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫോർഡ് സര്‍വകലാശാലയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണ ഫലമായാണ് ഒക്ടോബറിൽ വാക്സിൻ പുറത്തിറങ്ങുന്നത്. 5 തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നത്. 2 എണ്ണം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.
No comments
Post a Comment