ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രൂത വധു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചു. തൃശ്ശൂരിലാണ് സംഭവം. 22 കാരിയായ അനുഷയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകളാണ് അനുഷ. ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം
No comments
Post a Comment