ചൈനയ്ക്ക് വീണ്ടും പാണികൊടുത്ത് ഇന്ത്യ
ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് ബിഎസ്എൻഎൽ പിന്മാറി
ബിഎസ്എൻഎൽ, എംടിഎൻഎൽ ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറി. 4ജി മാറ്റത്തിനുവേണ്ടി വാവെ, ഇസഡ് ടിഇ എന്നീ കമ്പനികളുമായുള്ള കരാറാണ് വേണ്ടെന്ന് വെച്ചത്. 4ജി മാറ്റത്തിനുള്ള ടെലികോം ഉപകരണങ്ങളിൽ 75%വും വാവെ, ഇസഡ് ടിഇ എന്നീ കമ്പനികൾ നൽകുമെന്നായിരുന്നു കരാർ. ഏകദേശം 7000 മുതൽ 8000 കോടി രൂപയുടെ കരാറാണ് ബിഎസ്എൻഎൽ വേണ്ടെന്ന് വെച്ചത്. രണ്ടാഴ്ചക്കുള്ളിൽ പുതിയ കരാർ വിളിക്കാനാണ് ബിഎസ്എൻഎൽ തീരുമാനം.
No comments
Post a Comment