Header Ads

  • Breaking News

    തലശ്ശേരി ജില്ലാ കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു


    തലശ്ശേരി: 
    തലശ്ശേരി ജില്ലാ കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. ഈ വഴിയുള്ള ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. 300 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നു. 

    ഇതുവരെ അപായമില്ല. തൊട്ടടുത്തുള്ള ജില്ലാ കോടതി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി ഹൈക്കോടതിയുമായി ബന്ധപ്പെട്ടതിനു ശേഷം തീരുമാനമുണ്ടാകും. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad