BREAKING NEWS : കേരളത്തില്‍ വീണ്ടും കൊവിഡ് മരണം
ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഈ മാസം ആദ്യമാണ് നസീര്‍ സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
No comments
Post a Comment