കണ്ണൂർ ജില്ലയിൽ 27 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണില്‍
കണ്ണൂര്‍:
ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 27 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മന്‍െറ് സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്ബര്‍ക്കം വഴി രോഗബാധയുണ്ടായ തലശ്ശേരി (അഞ്ച്, ആറ്, 23), ധര്‍മടം (18), മുഴപ്പിലങ്ങാട് (10, 15), നടുവില്‍ (14), കണ്ണൂര്‍ കോര്‍പറേഷന്‍ (10, 26, 37), ചെറുകുന്ന് (ഏഴ്), മട്ടന്നൂര്‍ (20, 30), ഏഴോം (മൂന്ന്), മാട്ടൂല്‍ (എട്ട്), തില്ലങ്കേരി (രണ്ട്, 19), കുറുമാത്തൂര്‍ (13), പേരാവൂര്‍ (13), മയ്യില്‍ (ഏഴ്), കൂടാളി (അഞ്ച്), പരിയാരം (മൂന്ന്), കല്യാശ്ശേരി (16), പയ്യന്നൂര്‍ (നാല്) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കതിരൂര്‍ (15), മട്ടന്നൂര്‍ (35), ആലക്കോട് (13) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മന്‍െറ് സോണുകളാക്കും.
No comments
Post a Comment