ഏഴോം പഞ്ചായത്തിൽ 7 പേർക്ക് കോവിഡ്
ഏഴോം: ഇന്ന് കണ്ണോം എൽ .പി .സ്ക്കൂളിൽ സംഘടിപ്പിച്ച റാപ്പിഡ് ടെസ്റ്റിൽ 6 പേർക്കും മറ്റൊരാൾക്കും കൂടി 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സമ്പർക്ക വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മൂന്നാം തവണയാണ് ഏഴോം പഞ്ചായത്തിൽ റാപ്പിഡ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ആറാം വാർഡിൽ 5 പേർക്കും അഞ്ചാം വാർഡിൽ ഒരാൾക്കും രണ്ടാം വാർഡിൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.139 പേരാണ് ടെസ്റ്റിന് എത്തിയത്.ആറാം വാർഡ് - പുരുഷൻ - (47) പുരുഷൻ(38) ആൺകുട്ടി (5), സ്ത്രീ (35) സ്ത്രീ (59)
അഞ്ചാം വാർഡ് - പുരുഷൻ (47)
രണ്ടാം വാർഡ് - പുരുഷൻ(35) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്
അടിപ്പാലം സ്വദേശികൾ - 4 പേർ
1 കണ്ണോം സ്വദേശി -
1 നരിക്കോട് സ്വദേശി
വരും ദിവസങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ സംഘടിപ്പിക്കേണ്ടി വരുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലവും മാസ്ക്കും നിർബന്ധമായും പാലിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.മധു അറിയിച്ചു.
No comments
Post a Comment