''കൊറോണയെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നു"
കൊറോണയെക്കാള്‍ വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. മഹാമാരി പോലെ മോശമാണ് കാലാവസ്ഥാ വ്യതിയാനം വരുത്തിയെക്കാവുന്ന നാശനഷ്ടങ്ങള്‍. കാലാവസ്ഥാ വ്യതിയാനം മുഴുവന്‍ ആവസവ്യവസ്ഥയെയും നശിപ്പിക്കും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക, മരണസംഖ്യ കൊറോണയെക്കാള്‍ വലുതായിരിക്കുമെന്ന് 'കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം' എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ബില്‍ഗേറ്റ്സ് പറയുന്നു.
No comments
Post a Comment