തിരുവനന്തപുരം: മുൻ വിദ്യാഭ്യാസമന്ത്രിയും സിപിഐ എം നേതാവുമായ എം എ ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments
Post a Comment