ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല
കൊവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിയുടെ കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കും ഐ സി യു, ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്ന രോഗികള്‍ക്കും അതാത് സ്ഥലങ്ങളിലെ ഹെഡ് നഴ്‌സ് അനുവദിക്കുന്ന സ്‌പെഷ്യല്‍ പാസ്സ് മുഖാന്തിരം രണ്ട് പേരെ അനുവദിക്കും.
ليست هناك تعليقات
إرسال تعليق