കോവിഡ് ടെസ്റ്റിന് ഇനി എവിടെയും പോകേണ്ട; വീട്ടില്‍ വന്ന് സാംപിള്‍ എടുക്കാന്‍ മൈക്രോ ഹെല്‍ത്ത് ലാബ്: കാസര്‍കോട് ജില്ലയിലും സേവനം
കോവിഡ് ടെസ്റ്റിന് ഇനി എവിടെയും പോകേണ്ട.
ഐസിഎംആര്‍ അംഗീകൃത ലബോറട്ടറിയായ മൈക്രോ ഹെല്‍ത്താണ് ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലും അംഗീകൃത സാംപിള്‍ കളക്ടര്‍ ഉണ്ട്. ഇവരെ ബന്ധപ്പെട്ടാല്‍ വീട്ടില്‍ വന്ന് സ്രവം ശേഖരിച്ച് പരിശോധനാ ഫലം 24 മണിക്കൂറിനകം ഇ മെയിലിലോ വാട്‌സ് ആപ്പിലോ അയക്കും. 4250 രൂപയാണ് ഫീസ്. വിദേശ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നവര്‍, ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍, പ്രസവത്തിന് മുമ്പുള്ള നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്, കോളേജ് പ്രവേശനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് പരിശോധനാ ഫലം ഉപയോഗിക്കാം. സര്‍ട്ടിഫിക്കറ്റിന് ഐസിഎം ആര്‍ , ദുബൈ പ്യുവര്‍ ഹെല്‍ത്ത് എന്നിവയുടെ അംഗീകാരമുണ്ട്. വിവരങ്ങള്‍ക്കും ബുക്കിങ്ങിനും : 9744 100 063 .

No comments
Post a Comment