പറശ്ശിനിക്കടവ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയവര്‍ നിരീക്ഷണത്തില്‍ പോവണം
മാങ്ങാട്ടുപറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആഗസ്ത് 11ന് ചികില്‍സയ്‌ക്കെത്തിയ കുറുമാത്തൂര്‍ സ്വദേശിനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്നേദിവസം ആശുപത്രിയിലെത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാവുന്നവര്‍ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്
No comments
Post a Comment