വീണ്ടും കോവിഡ് മരണം . ഇരിട്ടി പടിയൂർ പഞ്ചായത്തിലെ 7ാം വാർഡ് കല്ലുവയലിലെ വെട്ടുകുഴിയിൽ ഏലിക്കുട്ടിയാണ് കോവിഡ് ബാധിച്ച് മരിച്ചത് . പരിയാരം ഗവ : മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത് . ഇവരുടെ വീട്ടിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതിൽ 4 പേർ രോഗ മുക്തി നേടിയിരുന്നു
No comments
Post a Comment