ആൻഡ്രോയിഡ് ഫോണുകളിൽ വൻ സുരക്ഷാവീഴ്ച! സൂക്ഷിക്കുക
ലോകത്താകമാനമുള്ള 300 കോടി ആൻഡ്രോയിഡ് ഫോണുകളിൽ സുരക്ഷ വീഴ്ചയുള്ളതായി റിപ്പോർട്ട്. ക്യൂവൽകോം ചിപ്പ് ഉപയോഗിക്കുന്ന സ്‍മാർട്ട്‍ഫോണുകളിലാണ് സുരക്ഷാ വീഴ്ചയുള്ളത്. ചെക്ക്പോയിന്റ് സെക്യൂരിറ്റി റിസർച്ചാണ് ഇത് കണ്ടെത്തിയത്. സാംസങ്ങ്, ഗൂഗിൾ, എൽജി, ഷവോമി എന്നി മുൻനിര ബ്രാന്‍ഡുകളുടെ പ്രീമിയം ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു. ഹാക്കർമാർ ഉപഭോക്താവ് അറിയാതെ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയും കൂടുതലാണ്.
No comments
Post a Comment