വളപട്ടണത്തെ ക്വാറന്റീന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കെട്ടിടം തകര്‍ന്നു.
വളപട്ടണം:
വളപട്ടണത്തെ ക്വാറന്റീന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കെട്ടിടം തകര്‍ന്നു. ആളപായമില്ല. താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിെന്റ മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ശുചിമുറിയാണ് ശനിയാഴ്ച രാത്രി ഒമ്ബതോടെ ഇടിഞ്ഞുതാഴ്ന്നത്. മൂന്നാമത്തെ നിലയിലുള്ള ശുചിമുറി ക്വാറന്റീനില്‍ കഴിയുന്നവര്‍ ഉപയോഗിക്കുന്നതാണ്.
അറുപതോളം ശുചിമുറികളുള്ള കെട്ടിടമാണ് തകര്‍ന്ന് സമീപത്തുള്ള ക്ലാസ് മുറികളോടുകൂടിയ കെട്ടിടത്തിലേക്ക് ഇടിഞ്ഞു താഴ്ന്നത്.

തകര്‍ന്ന കെട്ടിടത്തിെന്റ പടിഞ്ഞാറ് ഭാഗത്താണ് വിദേശത്തുനിന്നുവന്ന ഒമ്ബതോളം പ്രവാസികള്‍ ക്വാറന്റീനിന് കഴിയുന്നത്. ഇവരെ വളപട്ടണം സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റി. വന്‍ശബ്ദം കേട്ട പരിസരവാസികള്‍ നടത്തിയ തിരച്ചിലിലാണ് സ്കൂള്‍ കെട്ടിടം തകര്‍ന്ന നിലയില്‍ കണ്ടത്.
വളപട്ടണം എസ്.ഐ എം. ഷിജുവിെന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരില്‍നിന്ന് ഫയര്‍ഫോഴ്സുമെത്തി പരിശോധന നടത്തി. സ്കൂള്‍ കെട്ടിടത്തിെന്റ സമീപപ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

No comments
Post a Comment