Header Ads

  • Breaking News

    ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ


    കണ്ണൂർ: ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 103 പേരുടെ പരിശോധനാഫലം നെഗറ്റീവായി.



    സമ്പര്‍ക്കം- 27
    വിദേശം- 1
    അന്തര്‍സംസ്ഥാനം- 6
    ആരോഗ്യ പ്രവര്‍ത്തകര്‍- 2
    ഡിഎസ് സി - 1

    സമ്പര്‍ക്കം
    ക്രമ നം. സ്വദേശം ലിംഗം വയസ്സ്
    1 പരിയാരം പുരുഷന്‍ 40
    2 പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) ആണ്‍കുട്ടി 12
    3 പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) സ്ത്രീ 17
    4 പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) സ്ത്രീ 42
    5 പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) പുരുഷന്‍ 21
    6 ചെറുതാഴം പുരുഷന്‍ 30
    7 കുഞ്ഞിമംഗലം പുരുഷന്‍ 36
    8 കുഞ്ഞിമംഗലം സ്ത്രീ 45
    9 കുഞ്ഞിമംഗലം പുരുഷന്‍ 85
    10 തൃപ്രങ്ങോട്ടൂര്‍ പുരുഷന്‍ 19
    11 കൂത്തുപറമ്പ മുനിസിപ്പാലിററി പുരുഷന്‍ 52
    12 നാറാത്ത് സ്ത്രീ 43
    13 നാറാത്ത് സ്ത്രീ 21
    14 കൂത്തുപറമ്പ മുനിസിപ്പാലിററി ആണ്‍കുട്ടി 6
    15 കൂത്തുപറമ്പ മുനിസിപ്പാലിററി സ്ത്രീ 70
    16 കൂത്തുപറമ്പ മുനിസിപ്പാലിററി സ്ത്രീ 29
    17 കൂത്തുപറമ്പ സ്ത്രീ 22
    18 കൂത്തുപറമ്പ സ്ത്രീ 65
    19 തലശ്ശേരി മുനിസിപ്പാലിററി ആണ്‍കുട്ടി 9
    20 തലശ്ശേരി മുനിസിപ്പാലിററി പെണ്‍കുട്ടി 3
    21 തലശ്ശേരി മുനിസിപ്പാലിററി പെണ്‍കുട്ടി 2
    22 തലശ്ശേരി മുനിസിപ്പാലിററി സ്ത്രീ 58
    23 തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 31
    24 തലശ്ശേരി മുനിസിപ്പാലിററി സ്ത്രീ 24
    25 തലശ്ശേരി മുനിസിപ്പാലിററി സ്ത്രീ 25
    26 തലശ്ശേരി മുനിസിപ്പാലിററി ആണ്‍കുട്ടി 4
    27 ന്യൂമാഹി- ഇപ്പോള്‍ തലശ്ശേരി പെണ്‍കുട്ടി 3

    ഡിഎസ്‌സി
    28 തമിഴ്‌നാട് പുരുഷന്‍ 21

    ആരോഗ്യ പ്രവര്‍ത്തകര്‍
    29 കുന്നോത്തുപറമ്പ സ്ത്രീ 41 ആശ വര്‍ക്കര്‍
    30 കൊട്ടിയൂര്‍ സ്ത്രീ 47 JPHN

    വിദേശം
    31 മാങ്ങാട്ടിടം പുരുഷന്‍ 30 ദുബായ്

    ഇതര സംസ്ഥാനം
    32 തൃപ്രങ്ങോട്ടൂര്‍ പുരുഷന്‍ 29 മാംഗ്ലൂര്‍ ആംബുലന്‍സ് 21.07.2020
    33 തൃപ്രങ്ങോട്ടൂര്‍ പുരുഷന്‍ 41 മാംഗ്ലൂര്‍ ആംബുലന്‍സ് 21.07.2020
    34 തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 63 മൈസൂര്‍ കാര്‍ 29.07.2020
    35 പെരളശ്ശേരി പുരുഷന്‍ 32 ബാംഗ്ലൂര്‍ കാര്‍ 29.07.2020
    36 ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 42 കൂര്‍ഗ്ഗ് കാര്‍ 31.07.2020
    37 കൂടാളി പുരുഷന്‍ 27 ഹൈദരാബാദ് 6E 7225 കണ്ണൂര്‍ 31.07.2020

    കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9505 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 80 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 151 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 10 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 9 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 56 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും വീടുകളില്‍ 9154 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
    ജില്ലയില്‍ നിന്ന് ഇതുവരെ 32341 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31562 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad