വിദ്യാർത്ഥികൾക്കൊരു സന്തോഷ വാർത്ത
ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം കൂടി നല്‍കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം. പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണ ശേഷമുള്ള സെഷനുകളിലെ പഠനം കൂടുതല്‍ ഉത്പാദനക്ഷമം ആക്കാനാണിത്. മുട്ട, ഡ്രൈ ഫ്രൂട്ട്സ്, പഴം, പോഷകസമ്പുഷ്ടമായ മറ്റ് ആഹാരങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പാക്കണം. ചൂടുള്ള ഭക്ഷണമില്ലെങ്കിൽ നിലക്കടലയോ കടലയും ശര്‍ക്കരയും ചേര്‍ത്തോ, പഴങ്ങളോ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‍കണം.
No comments
Post a Comment