Header Ads

  • Breaking News

    ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങൾ



    കണ്ണൂർ: ജില്ലയിൽ ഇന്ന് 30 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 24 പേർക്ക് രോഗമുക്തി.
    നിലവിൽ ആശുപത്രികളിൽ 415 പേരും വീടുകളിൽ 8316 പേരും നിരീക്ഷണത്തിലുണ്ട്. 1744 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്. 1299 പേർ രോഗമുക്തി നേടി. 
    സമ്പര്‍ക്കംമൂലം
    ക്രമ നം. --സ്വദേശം-- ലിംഗം-- വയസ്സ്

    1 കുററ്യാട്ടൂര്‍ സ്ത്രീ 34
    2 കുററ്യാട്ടൂര്‍ പെണ്‍കുട്ടി 9
    3 ഏഴോം സ്ത്രീ 24
    4 കാങ്കോല്‍ ആലപ്പടമ്പ ആണ്‍കുട്ടി 4
    5 പെരളശ്ശേരി പുരുഷന്‍ 73
    6 കടന്നപ്പള്ളി പുരുഷന്‍ 28
    7 പരിയാരം പുരുഷന്‍ 17
    8 അയ്യന്‍കുന്ന് പുരുഷന്‍ 72
    9 കോട്ടയം മലബാര്‍ - കിണവക്കല്‍ സ്ത്രീ 17
    10 കോട്ടയം മലബാര്‍ - കിണവക്കല്‍ സ്ത്രീ 40
    11 കോട്ടയം മലബാര്‍ - കിണവക്കല്‍ സ്ത്രീ 39
    12 കോളയാട് പുരുഷന്‍ 42
    13 കോട്ടയം മലബാര്‍ - കിണവക്കല്‍ ആണ്‍കുട്ടി15
    14 ചിററാരിപ്പറമ്പ പുരുഷന്‍ 53
    15 പിണറായി സ്ത്രീ 32
    16 ചിറക്കല്‍ സ്ത്രീ 28
    17 ചിറക്കല്‍ ആണ്‍കുട്ടി 5
    18 പായം പുരുഷന്‍ 34
    19 പായം സ്ത്രീ 60
    20 പാട്യം സ്ത്രീ 49
    21 അഴീക്കോട് സ്ത്രീ 59

    DSC
    ക്രമ നമ്പര്‍-- താമസസ്ഥലം-- ലിംഗം-- വയസ്സ്-- ഉദ്യോഗപേര്

    22 ആന്ധ്രപ്രദേശ് പുരുഷന്‍ 27 Ambulance assistant in Military hospital Kannur

    ഹെല്‍ത്ത് വര്‍ക്കര്‍
    കമ നം.-- സ്വദേശം-- ലിംഗം--വയസ്സ്-- ഉദേ്യാഗപ്പേര്

    23 കരുനാഗപ്പള്ളി - കൊല്ലം ജില്ല സ്ത്രീ 29 Staff Nurse – CHC, Panoor
    24 പട്ടുവം സ്ത്രീ 40 Nursing Assistant, GMC, Kannur
    25 കടന്നപ്പള്ളി പാണപ്പുഴ സ്ത്രീ 44 Staff Nurse, GMC, Kannur

    ഇന്റര്‍നാഷണല്‍ ട്രാവലര്‍
    ക്രമ നമ്പര്‍-- താമസസ്ഥലം-- ലിംഗം-- വയസ്സ്-- പുറപ്പെട്ട വിമാനത്താവളം-- ഇറങ്ങിയ വിമാനത്താവളം-- തീയ്യതി-- റിമാര്‍ക്‌സ്

    26 തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 50 ദുബായ് - Fly Dubai കണ്ണൂര്‍ 19.07.2020

    ഇന്റര്‍‌സ്റ്റേററ് ട്രാവലര്‍
    കമ നം.-- താമസ സ്ഥലം-- ലിംഗം-- വയസ്സ് --താമസിച്ചിരുന്ന സ്ഥലം-- വാഹനം-- എത്തിയ തീയ്യതി

    27 ആറളം പുരുഷന്‍ 40 ബാംഗ്ലൂര്‍ ടാക്‌സി 08.08.2020
    28 ചെമ്പിലോട് പുരുഷന്‍ 38 ബാംഗ്ലൂര്‍ ട്രാവലര്‍ 03.08.2020
    29 കുന്നോത്തുപറമ്പ പുരുഷന്‍ 49 മൈസൂര്‍ ടാക്‌സി 30.07.2020
    30 കുന്നോത്തുപറമ്പ പുരുഷന്‍ 60 മൈസൂര്‍ ടാക്‌സി 30.07.2020

    No comments

    Post Top Ad

    Post Bottom Ad