ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ജൂലൈ 28 മുതൽ ആഗസ്റ്റ് 8 വരെ എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവിടെ അഡ്മിറ്റ് ചെയ്ത രോഗിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് ഈ നിർദ്ദേശം.
No comments
Post a Comment