Header Ads

  • Breaking News

    സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി


    തിരുവനന്തപുരം: 
    സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസൻ്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
    തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കോവിഡ് സ്ഥിരീകരിച്ചു.

    No comments

    Post Top Ad

    Post Bottom Ad