ചൈനയിൽ പുതിയ വൈറസ് ആക്രമണം; മരണ സംഖ്യ ഉയരുന്നു
കൊവിഡ് വൈറസ് ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ മറ്റൊരു വൈറസ് ബാധ കൂടി കണ്ടെത്തി. 'Severe Fever with Thrombocytopenia Syndrome Bunya Virus' (SFTSV) എന്നാണ് വൈറസിന്റെ പേര്. ടിക് ബോൺ വൈറസ് എന്നും അറിയപ്പെടുന്ന ഈ വൈറസ് ഒരു തരം ചെള്ള് കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുക. വൈറസ് ചൈനയിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വൈറസ് ബാധ മൂലം 7 പേർ മരിക്കുകയും 60 പേർ രോഗബാധിതർ ആവുകയും ചെയ്തു.
No comments
Post a Comment