കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി പിടിയില്‍
കോഴിക്കോട്:
വിമാനത്താവളത്തില്‍ വീണ്ടും കള്ളക്കടത്ത് പിടികൂടി. , കുങ്കുമപ്പൂവ്, സിഗരറ്റ് എന്നിവയാണ് എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 275 ഗ്രാം സ്വര്‍ണം, ഒരു കിലോ കുങ്കുമപ്പൂവ്, 5000 സിഗരറ്റ് എന്നിവ പിടിച്ചെടുത്തത് കാസര്‍കോട് സ്വദേശി അബ്ദുല്‍ കബീറില്‍ നിന്നാണ്.
ദുബായില്‍ നിന്ന് വന്ന ഫ്ലൈ ദുബായ് FZ 8189 ലെ യാത്രക്കാരന്‍ ആണ് കബീര്‍. സ്വര്‍ണം മിശ്രിത രൂപത്തില്‍ ഷൂസിന് ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു. കുങ്കുമപ്പൂവും സിഗരറ്റും ബാഗിലും. സ്വര്‍ണത്തിന് വിപണിയില്‍ 11 ലക്ഷം രൂപ വരും. കുങ്കുമപ്പൂവിന് ഒരു ലക്ഷവും സിഗരറ്റിന് 20,000 രൂപയും മൂല്യം കണക്കാക്കുന്നു.

ഡെപ്യൂട്ടി കമ്മീഷണര്‍ കിരണ്‍ ടി എ, സൂപ്രണ്ടുമാരായ കെ പി മനോജ് , സുധീര്‍ കെ, തോമസ് വര്‍ഗീസ് , ഇന്‍സ്പെക്ടര്‍മാരായ മിനിമോള്‍ വിസി, പ്രേം പ്രകാശ്, യോഗേഷ്, സുമിത് നെഹ്ര, ഹെഡ് ഹവില്‍ദാര്‍ എം എല്‍ രവീന്ദ്രന്‍ എന്നിവര്‍ ആണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.
No comments
Post a Comment