ജില്ലയിൽ വീണ്ടും കോവിഡ് മരണം.കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കോവിഡ് ബാധിച്ചു മരിച്ചത് .71 വയസായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ച് മരിച്ചത് . കോവിഡ സ്ഥിരികരിച്ചിരുന്നു . ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി .
No comments
Post a Comment